പേവിഷ മരുന്നിനും പേറ്റന്റോ

ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത മരണം ഉറപ്പിക്കാവുന്ന ഒരു മാരക രോഗമാണ് പേവിഷ ബാധ.  ഒരു വർഷം ഏകദേശം 10000 കണക്കിന് ആളുകളാണ് പേവിഷ ബാധ മൂലം മരണപ്പെടുന്നത്. എന്നാൽ പേവിഷ ബാധക്ക് താൻ മരുന്ന് കണ്ടെത്തി എന്നാണ്  കോഴിക്കോട് പ്രവർത്തിക്കുന്ന ഗുരുദേവ ആയുർവേദിക്സിൻ്റെ മനേജിംഗ് ഡയറക്ടർ സി എം ശിവരാമൻ നായർ അവകാശപ്പെടുന്നത്. ഒരു ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്തി മരുന്നിൻ്റെ ഫലപ്രാപ്തി പരിശോധിച്ചിട്ടല്ല ശിവരാമൻ വൈദ്യർ  വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ഇത്തരം വ്യാജ വൈദ്യന്മാരെ പ്രോത്സാഹിപ്പിക്കുന്ന രീതി സമൂഹത്തില്‍ നിന്ന് മാറേണ്ടത് അനിവാര്യമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here