മനസ്സറിയുന്ന വിദ്യ

നമ്മൾ ഒരു ഇൻറർവ്യൂ അല്ലെങ്കിൽ പരീക്ഷക്ക് പോവുമ്പോൾ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ മനസ്സിലാക്കി അതിനു വേണ്ടി തയ്യാറാവാറില്ലേ? സാധാരണ സന്ദർഭങ്ങളിൽ പോലും മറ്റൊരാളുമായിട്ടുള്ള സംഭാഷണം എന്തായിരിക്കും എന്നും, അയാൾക്ക് എന്തൊക്കെ കാര്യങ്ങൾ അറിയാനും അറിയാതിരിക്കാനും സാധ്യതയുണ്ട് എന്നെല്ലാം നമ്മൾ ചിന്തിക്കാറില്ലേ? എങ്ങനെയാണ് ഇത് സാധിക്കുന്നത്?

മറ്റൊരാളുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ചും അയാളുടെ അറിവുകളേയും അറിവില്ലായ്മയെക്കുറിച്ചും ഊഹിക്കാനുള്ള മനുഷ്യമസ്തിഷ്കത്തിൻറെ കഴിവിനെയാണ് മനസ്സിൻറെ സിദ്ധാന്തം (Theory of mind) എന്ന് പറയുന്നത്.

Content Highlights: Theory of mind test.

LEAVE A REPLY

Please enter your comment!
Please enter your name here