ഇന്ത്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദനപരമായ അവകാശങ്ങൾ

സ്തി, ഇന്ത്യൻ പൌര എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്ന പ്രത്യൂൽപാദനപരമായ അവകാശങ്ങളെപ്പറ്റി പൊതു സമൂഹം മനസിലാക്കിയിരിക്കണം. വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടു കൂടി നിയമാനുസൃതമായി ഭ്രൂണഹത്യ ചെയ്യാവുന്ന നിയമം ഇന്ത്യയിൽ വന്നിട്ട് വർഷങ്ങളായിട്ടും ഇന്നും ഗർഭഛിദ്രം ഒരു വിലക്കായി നിലനിൽക്കുന്നു. അബോഷനോടു കാണിക്കുന്ന അവഗണന സ്ത്രീവിരുദ്ധതയാണ്. ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുവാനുള്ള അവകാശത്തേക്കാളും ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിൽ അവകാശം ഉണ്ട്.