‘ഹിഗ്വിറ്റ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത്.ജി.നായര്‍ ഒരുക്കുന്ന പുതിയ ചിത്രം ഹിഗ്വറ്റയുടെ ഫസ്റ്റ് ലുക്കർ പോസ്റ്റർ പുറത്തുവിട്ടു. ഹേമന്ത് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍ഹിക്കുന്നത്.

സെക്കന്‍ഡ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫേസ്ബുക്ക് പേജിലുടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പേര് പുറത്തുവിട്ടത്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ചത്.

Glad to launch the first look poster of the latest movie #Higuita, starring Surajettan ?✌?All the best to…

Posted by Tovino Thomas on Friday, 8 November 2019

ഈ വര്‍ഷം അവസാനത്തോടെ ഹിഗ്വിറ്റയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോട്ടുകള്‍.

All the best to Suraj Venjaramoodu, Hemanth G Nair, Bobby Tharian, Sajith Amma, Praseed Narayanan, Fazil Nazer and the entire team of #Higuita. Here is the first look poster. ?#2ndHalfProductions #HiguitaMovie

Posted by Prithviraj Sukumaran on Friday, 8 November 2019

Content Highlights: First look poster of the movie Higuita released.

 

LEAVE A REPLY

Please enter your comment!
Please enter your name here