Tag: brothers day
ബ്രദേഴ്സ്ഡേ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും
പ്രേക്ഷകര്‍ കാത്തിരുന്ന പ്രിത്വിരാജ് ചിത്രം ബ്രദേഴ്‌സ്ഡേ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. കലാഭവന്‍ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. കോമഡിയും ആക്ഷനും ചേര്‍ന്ന ചിത്രത്തിൻ്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...