Tag: Darbar movie
രജനീകാന്ത് ചിത്രം ‘ദര്‍ബാര്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ആരാധകര്‍ ഏറെ കാത്തിരുന്ന തലൈവർ രജനികാന്തിൻറെ ഏറ്റവും പുതിയ ചിത്രം ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആരാധകർ പോസറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഏറെ നാളുകള്‍ക്ക്...