Home Tags Indian economy

Tag: indian economy

video

പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

കൊറോണക്കാലത്ത് ലോകം സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയുടെസ്ഥിതിയും വ്യത്യസ്ഥമല്ല. സര്ക്കാര് 5 ട്രില്ല്യണ് സാമ്പത്തിക വികസനം സ്വപ്നം കാണുമ്പോള് രാജ്യത്തെ ജനം പട്ടിണികിടന്ന് മരിക്കാതിരിക്കാനുള്ള വഴികളാണ് സ്വപ്നം കാണുന്നത്. സമ്പൂര്ണ ലോക്ഡൌണ് നിലവില്...

കൊവിഡ് 19; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

കൊവിഡ് 19 നിശ്ചയമായും ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രമണ്യന്‍. രോഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അത് വിലയിരുത്തുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ്അമേരിക്ക, ബ്രസീല്‍,...

“ഏറെ സാധ്യതകളുമായി വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്”: ലോകബാങ്ക് സാമ്പത്തിക വിദഗ്ധൻ

അടുത്തിടെ ഉണ്ടായ ആഗോള മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചെങ്കിലും ഇപ്പോഴും വളരെയധികം സാധ്യതകളുമായി  അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ തന്നെയാണ് ഇന്ത്യയുടേതെന്ന് വെളിപ്പെടുത്തി ലോകബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ. ഇന്ത്യ അതിവേഗം വളരുന്ന...
- Advertisement