Tag: Iran’s new atomic deal
സ്‌ഫോടകവസ്‌തുവിവാദം ; രഹസ്യ അറയിൽ സമ്പുഷ്‌ടീകരണത്തിലൂടെ രാജ്യാന്തര തലത്തിലെ സമ്മർദം ഇറാൻറെ ലക്ഷ്യം.
യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാൻറെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ നിന്നു സംരക്ഷണം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ സമ്മർദമേറ്റുന്നതാണ് ഇറാൻറെ സമ്പൂഷ്‌ടീകരണ നീക്കം.ഫോർദോയിൽ രഹസ്യമായിട്ടാണ് ബുധനാഴ്‌ച...