Tag: US; 4 Indian-Americans win state
യുഎസ് തിരഞ്ഞെടുപ്പ് ; വിജയം കൈവരിച്ച് ഇന്ത്യക്കാരായ 4 അമേരിക്കക്കാർ
അമേരിക്കയിൽ ചൊവാഴ്ച നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ 4 ഇന്ത്യക്കാർ വിജയം കൈവരിച്ചു. വിർജീനിയ സെനറ്റിലേക്ക് ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക് സുഹാസ് സുബ്രഹ്മണ്യം എന്നിവരും കാലിഫോർണിയ സെനറ്റിലേക്ക് മനോ രാജു, വടക്കൻ കാരലൈനയിൽ...