പഞ്ചസാര വെളുത്ത വിഷമോ ?

പഞ്ചസാര ഒരു വെളുത്ത വിഷമാണ് എന്ന പ്രചാരം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളിലൊന്നായ പഞ്ചസാര വിഷമാണെന്നും അത് മാരകമായ അസുഖങ്ങൾ ഉണ്ടാക്കുന്നു എന്നും പഞ്ചസാര കഴിച്ചാൽ രക്തസമർദ്ദം വർദ്ധിക്കുന്നതായും പല്ലുകൾക്കും എല്ലുകൾക്കും ക്ഷയം സംഭവിക്കുന്നതായും തുടങ്ങി നിരവധി പ്രചാരണങ്ങൾ നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണ് പഞ്ചസാര? പഞ്ചസാര ശരീരത്തിന് ഹാനികരം ആണോ ? പരിശോധിക്കാം