നിങ്ങൾക്ക് സ്കൈ ഡൈവിംഗ് ഇഷ്ടമാണോ? ഇഷ്ടമാണെങ്കിൽ ഫ്ലോറിഡയിൽ നിങ്ങളോടാദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും…നിങ്ങൾ വിവാഹിതരാണോ? അതേ…., വിവാഹിതയായ ഒരു സ്‌ത്രീ ഞായറാഴ്ച സ്കൈ ഡിവിങ്ങിന് പോകുന്നത് ഫ്ലോറിടയിൽ നിയമവിരുദ്ധമാണ്. ലോകത്ത് മൊത്തം വണ്ണം കുറയ്ക്കാനായി ഓടുമ്പോൾ ജപ്പാനിൽ അതിനു വേണ്ടി നിയമം തന്നെ കൊണ്ടുവന്നിരിക്കുകയാണ്. അമിതഭാരത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ കുറിച്ച ലോകത്തിന്റെ മറ്റു ഭാഗങ്ങൾ വാദിക്കുമ്പോൾ, ജപ്പാൻ ഇത് പൂർണമായും നിരോധിക്കാൻ തീരുമാനിക്കുകയായിരുന്നു