1958 ൽ കുരുവികളുമായി യുദ്ധം നടത്തിയ ആളാണ് ചെെനയിലെ കമ്മ്യൂണിറ്റ് റെവലൂഷണറി പാർട്ടി നേതാവ് മാവോ സേതൂങ്ങ്. പഴങ്ങളും ധാന്യങ്ങളും നശിപ്പിക്കുന്ന കുരുവികളെ നിർമാർജ്ജനം ചെയ്താൽ ചെെനയിൽ പട്ടിണി മാറുമെന്ന് വിശ്വസിച്ച മാവോയും കമ്മ്യൂണിറ്റ് റെവലൂഷണറി പാർട്ടിയും വലിയ പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങൾക്ക് തുടക്കം കുറിച്ചു.