ബ്രോയിലര്‍ ചിക്കനും ചില മിഥ്യാ ധാരണകളും

ഇറച്ചിക്കോഴികളെന്ന് പൊതുവെ വിളിക്കുന്ന ബ്രോയിലര്‍ കോഴികളില്‍ ഹോര്‍മോണ്‍ കുത്തി വയ്ക്കുന്നു, ആന്റിബയോട്ടിക് നല്‍കുന്നു, ഇവ കാന്‍സറിന് കാരണമാവുന്നു, പെൺകുട്ടികളിൽ ആര്‍ത്തവ ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നിങ്ങനെ പലത്തരത്തിലാണ് ബ്രോയിലര്‍ കോഴികള്‍ക്കതിരെയുള്ള അപവാദങ്ങള്‍. എന്നാൽ യഥാർത്ഥത്തിൽ ഇതിലെന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ? എന്താണ് ബ്രോയിലര്‍ കോഴികള്‍? ഇവ മനുഷ്യനിൽ ജനിതകമാറ്റം ഉണ്ടാക്കുമെന്നും രോഗങ്ങൾക്കു കാരണമാകുമെന്നും ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. പ്രചരണങ്ങൾക്കു പിന്നിലെ സത്യങ്ങൾ