ദേശിയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിരപ്പട്ടികയില്‍ 21 ജീവന്‍ സുരക്ഷാ മരുന്നുകള്‍ കൂടി

ദേശിയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിരപ്പട്ടികയില്‍ 21 ജീവന്‍ സുരക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി.ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഉത്തരവ് ഇറങ്ങിയത്.

എലിപ്പനി, മലേറിയ, എയ്ഡ്‌സ് രോഗികള്‍ക്കുണ്ടാകുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ചികിത്സ ലഭ്യമാകും.
content highlights ; life saving drugs

LEAVE A REPLY

Please enter your comment!
Please enter your name here