ആജ്ഞാനുവർത്തിത്വം/ milgram experiment

യേൽ യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്രഞ്ജനായ സ്റ്റാൻലി മിൽഗ്രാം 1960 കളിലാണ് മിൽഗ്രാംസ് ഒബീഡിയൻസ് ടെസ്റ്റ് നടത്തുന്നത്. പഠനവിധേയരാക്കിയതിൽ 65 ശതമാനം ആളുകളും അധികാര സ്ഥാപനത്തിൻറെ അഥവാ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുന്നതായി കണ്ടെത്തി.

അത് അത്രത്തോളം കഠിനവും മനുഷ്യത്വപരവും അല്ലാത്തത് ആണെങ്കിൽ പോലും ആളുകൾ നിർദേശങ്ങൾ തുടരാനുള്ള പ്രവണത കാണിച്ചുവെന്നാണ് കണ്ടെത്തൽ

content highlights : milgram experiment