ചെറിയ കാത്തിരിപ്പും വലിയ വിജയവും /marshmallow test/delayed gratification

പെട്ടന്നു ലഭിക്കുന്ന ബഹുമതി വേണ്ടെന്നുവച്ച് ഭാവിയിലെപ്പൊഴെങ്കിലും വരാവുന്ന മെച്ചപ്പെട്ട ഒരു ഫലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനാണ് Delayed gratification. വ്യക്തികളുടെ വിഭ്യാഭ്യാസപരമായ വിജയം, ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, സാമൂഹിക കാര്യക്ഷമത എന്നീ കാര്യങ്ങളിൽ Delayed gratification കാണാൻ സാധിക്കും

Delayed gratification എന്ന കഴിവിനെ കണ്ടെത്താൻ 1960 ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ വളരെ പ്രസിദ്ധമായ ഗവേഷക പഠനമാണ് മാർഷ് മെല്ലൊ ടെസ്റ്റ്.

സ്വന്തമായി ഒരു ഇച്ഛാശക്തി ഉണ്ടാക്കിയെടുക്കുന്ന കുട്ടികളുടെ കഴിവാണ് delayed gratification. കുട്ടികൾക്കുള്ള delayed gratification നും സ്വയം നിയന്ത്രണവുമൊക്കെ ജന്മവാസനാപരമായുള്ള കഴിവല്ല, മറിച്ച് അവർ നിലനിൽക്കുന്ന ചുറ്റുപാടിൽ നിന്നും അനുഭവത്തിൽ നിന്നും ഉണ്ടാവുന്നതാണ്.

content highlights : delayed gratification and marshmellow test

LEAVE A REPLY

Please enter your comment!
Please enter your name here