‘ഉരിയാട്ട്’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

uriyatu movie

നീലേശ്വരത്തിൻ്റെ ചരിത്ര പശ്ചാത്തലത്തില്‍ ശ്രീ വിഷ്ണു മൂര്‍ത്തി തെയ്യക്കോലവുമായി ബന്ധപ്പെട്ട് ശ്രീ പാലന്തായി കണ്ണൻ്റെ ജീവചരിത്രം പ്രമേയമാക്കി കൊണ്ട് നിര്‍മ്മിക്കുന്ന ഉരിയാട്ട് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.image.png

നവാഗതരായ രമേഷ് പുല്ലാപ്പള്ളി രചനയും കെ ഭുവനചന്ദ്രന്‍ സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, ജയന്‍ ചേര്‍ത്തല, ജ്യോതി കണ്ണൂര്‍, ശ്രീജിത്ത് രവി, ചെമ്പില്‍ അശോകന്‍ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. തെയ്യം കലാകാരന്‍ പാലന്തായി കണ്ണൻ്റെ ജീവിതമാണ് ചിത്രം പറയുന്നത്. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Content Highlights: uriyatu movie poster released

LEAVE A REPLY

Please enter your comment!
Please enter your name here