‘ജുണ്‍ഡ്’ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

jhund

അമിതാഭ് ബച്ചൻ നായകനാകുന്ന സിനിമയാണ് ജുണ്‍ഡ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നാഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അമിതാഭ് ബച്ചൻറെ ചിത്രം അടങ്ങിയ ഫസ്റ്റ് ലുക്കാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.image.png

തെരുവ് കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന വിജയ് ബര്‍സെ എന്ന ഫുട്‌ബോള്‍ പരിശീലകൻറെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ചിത്രത്തിൻറെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

content highlights: film jhund’s first look poster out