മണിരത്നത്തിൻറെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘വാനം കൊട്ടട്ടും’. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിക്രം പ്രഭു നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, മഡോണ സെബാസ്റ്റ്യന്‍, ശരത് കുമാര്‍, രാധിക ശരത്കുമാര് എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ധനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് സിദ്ധ് ശ്രീറാം ആണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മണിരത്നം ആണ്. ഗായകനായ സിദ്ധ് ശ്രീറാം ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
content highlights: vanam kottattum tamil movie trailer released