രവി വർമ്മ ചിത്രങ്ങളെ വെല്ലുന്ന മേക്ക് ഓവറുമായി താരങ്ങൾ

restoration of raja Ravi Varma pictures

ഭാരതീയ ചിത്രങ്ങളുടെ നാവോത്ഥാന നായകൻ രാജാ രവിവർമ്മയുടെ ചിത്രങ്ങളെ പുനഃരാവിഷ്കരിച്ചുകൊണ്ടുളള തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറൽ.shruthi-hassan-1.jpg

തെന്നിന്ത്യൻ താരങ്ങളായ സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യാ ക്യഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് രവിവർമ്മ ചിത്രങ്ങളെ പുനഃരാവിഷ്കരിച്ചുകൊണ്ടുളള ചിത്രങ്ങളിൽ മോഡലായി എത്തിയത്. ramya krishnan snipping.PNG

ഫോട്ടോഗ്രാഫർ ജി വെങ്കട്ട റാമാണ് ഒരു കലണ്ടറിനു വേണ്ടി രവിവർമ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയിട്ടുളള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അതേസമയം രവിവർമ്മ ചിത്രങ്ങളെ പുനഃരാവിഷ്കരിച്ചുകൊണ്ടുളള ചിത്രങ്ങളിൽ മോഡലാവാൻ സാധിച്ചതിലുളള സന്തോഷത്തിലാണ് താരങ്ങൾ.shruthi-hassan.jpg

content highlights: restoration of Raja Ravi Varma pictures