ഏറ്റവും പുതിയ മലയാള ചിത്രം ‘സൂപ്പർ ഹീറോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

superhero movie

നവാഗത സംവിധായകനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സൂപ്പർ ഹീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാസ്റ്റർ ആരിഷ്, ബേബി തെന്നൽ എന്നിവരാണ് ചത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.image.png

ചിത്രത്തിൻ്റെ എഡിറ്റിംങ് ലിജോ പോളാണ് നിർവഹിച്ചിരിക്കുന്നത്. ജോയ്‌സ് എൻ്റർടൈൻമെൻസിൻ്റെ ബാനറിൽ ഷിനോയ് ജോയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: superhero movie first look poster released