ആര്യ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ടെഡി’ യുടെ ടീസർ പുറത്ത്

ആര്യ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ടെഡിയുടെ ടീസർ പുറത്തിറങ്ങി. ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിരുതന്‍ , ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കുട്ടികൾക്ക് വേണ്ടി നിർമിച്ച ചിത്രമാണിത്. ചിത്രത്തിൻ്റെ നിർമ്മാണം കെ ഇ ജ്ഞാനവേൽ രാജയും മകൾ ആധാനയും ചേർന്നാണ് നിർവഹിക്കുന്നത്.

Content Highlights; teddy movie teaser released

LEAVE A REPLY

Please enter your comment!
Please enter your name here