ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ‘അവിയൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

avial movie first look poster released

ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അവിയൽ’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജ്, അനശ്വര രാജൻ എന്നുവരാണാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അജ്ഞലി നായർ, ആത്മീയ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. സുജിത്ത് സുരേന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ്ങ് റഹ്മാൻ മുഹമ്മദും അലി ലിജോ പോളും നിർവഹിക്കുന്നു.

Content Highlights; avial movie first look poster released

LEAVE A REPLY

Please enter your comment!
Please enter your name here