തമിഴ് കോമഡി ചിത്രം ‘ടൈം ഇല്ല’ ട്രെയിലർ റിലീസ് ചെയ്തു

മനു പാർത്ഥിപൻ സംവിധാനം ചെയ്യുന്ന തമിഴ് കോമഡി ചിത്രം ‘ടൈം ഇല്ല’ ട്രെയിലർ പുറത്തിറങ്ങി. മൊട്ട രാജേന്ദ്രൻ , മനു പാർത്ഥിപൻ, മോണിക്ക എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കലൈ സെൽവൻ ആണ് ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. കനി രാജൻ, കാർത്തി എന്നിവർ ചേർന്ന് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എൽ.ജി. ബാല സംഗീതം പകരുന്നു. മാർച്ച് 20 ഓടെ ചിത്രം പ്രദർശനത്തിനെത്തും.

Content Highlights; time illa movie official trailer released

LEAVE A REPLY

Please enter your comment!
Please enter your name here