തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാടിന് ശേഷം തീരുമാനമെടുക്കും. ഇതിനായി മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം ചേരും.
അതേസമയം, സംസ്ഥാനത്തെ നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തല്‍.