പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ സ്ഥോടക വസ്തു നിറച്ച പെെനാപ്പിൾ കഴിച്ച് വാ തകർന്ന് ആന ചെരിഞ്ഞ സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകയായ മനേക ഗാന്ധിയുടെ പ്രതികരണം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ചെരിഞ്ഞ ആന മലപ്പുറത്താവുകയും അത് പിന്നീട് ഹിന്ദു-മുസ്ലീം രാഷ്ട്രീയ വിഷയമായി മാറുകയും ചെയ്തു. എന്തുകൊണ്ടാണ് മലപ്പുറം നിരന്തരം വേട്ടയാടപ്പെടുന്നത്? പരിശോധിക്കാം.
content highlights: Maneka Gandhi’s claims on Kerala elephants, Malappuram crime rate are baseless