മനേക ഗാന്ധിക്ക് മലപ്പുറത്തോട് വിദ്വേഷം എന്തിന്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ്‌ ഡിവിഷനിൽ സ്ഥോടക വസ്തു നിറച്ച പെെനാപ്പിൾ കഴിച്ച് വാ തകർന്ന് ആന ചെരിഞ്ഞ സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകയായ മനേക ഗാന്ധിയുടെ പ്രതികരണം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ചെരിഞ്ഞ ആന മലപ്പുറത്താവുകയും അത് പിന്നീട് ഹിന്ദു-മുസ്ലീം രാഷ്ട്രീയ വിഷയമായി മാറുകയും ചെയ്തു. എന്തുകൊണ്ടാണ് മലപ്പുറം നിരന്തരം വേട്ടയാടപ്പെടുന്നത്? പരിശോധിക്കാം.

content highlights: Maneka Gandhi’s claims on Kerala elephants, Malappuram crime rate are baseless