വംശനാശത്തിലേക്ക് എത്തിനിൽക്കുന്ന ഒരു രാജ്യത്തിന് പറയാനുള്ളത്

യെമൻ, ചരിത്രത്തിൻ്റേയും സംസ്കാരത്തിൻ്റേയും സമ്പന്നത പേറുന്ന ഒരു രാജ്യത്തെ യുദ്ധവും രോഗങ്ങളും പട്ടിണിയും തകർത്തിരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഒരോ കുഞ്ഞ് വീതം മരിച്ചു വീഴുന്നു. കൊവിഡ് മഹാമാരിയും ആ നരക ജീവിതത്തിലേക്ക് സ്ഥാനം പിടിച്ചിരിക്കുന്നു. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ വിപത്തിനെ യെമൻ എങ്ങനെ നേരിടും?

content highlights: Yemen ravaged by coronavirus — intensifying the world’s worst humanitarian crisis