സിനിമ മേഖലയില്‍ വേണ്ടത് കഴിവോ, പാരമ്പര്യമോ?

ഒരു നടൻ്റെ കഴിവിനുമപ്പുറം ഭാവി നിര്‍ണയിക്കുന്ന മാനദണ്ഡമായി അയാളുടെ സിനിമാ പാരമ്പര്യം മാറുന്ന സമ്പ്രദായം ഇന്നും സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻ്റെ ആത്മഹത്യയെ തുടർന്ന് സിനിമയിലെ സ്വജനപക്ഷപാതത്തെ ചൂണ്ടിക്കാണിച്ച് പലരും രംഗത്തെത്തിയിരിക്കുന്നു. മലയാള സിനിമയിലും ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here