വൺ ഇന്ത്യ വൺ പെൻഷൻ കോർപ്പറേറ്റ് ഗൂഡാലോചനയോ ?

2018 സെപ്റ്റംബറിൽ പെൻഷനെതിരെ പ്രതികരിക്കാന്‍ തുടങ്ങി വച്ച ഒരു വാട്സ്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം ഉണ്ടാവുന്നത്. 2019 തോടുകൂടി സംഘടനയായി അത് രൂപപ്പെടുന്നു. ഇപ്പോൾ 3 ലക്ഷം അംഗങ്ങളുള്ള ഒരു ഗ്രൂപ്പായി ഇത് മാറിക്കഴിഞ്ഞു. 10000 ൽ കൂടുതൽ പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന സർക്കാർ ജീവനക്കാരുടെ പെൻഷനിൽ, അധികം വരുന്ന തുക പിടിച്ചെടുത്ത്, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണിത്.

content highlights: One India One Pension