കെജിബി ഏജന്റിൽ നിന്ന് ക്രെംലിൻ ചക്രവർത്തി- വ്ലാദിമിർ പുടിൻ എന്ന റഷ്യൻ പരമാധികാരി/ Vladimir Putin #Vladimir Putin #Russia # Joseph Stalin

റഷ്യയെ രണ്ട് പതിറ്റാണ്ടോളം നിയന്ത്രിച്ചിരുന്ന വ്ലാദിമിർ പുടിന് ഇനി ആജീവനാന്തം റഷ്യയുടെ ഭരണാധികാരിയായി തുടരാം. 2036 വരെ അധികാരത്തിൽ തുടരാനുള്ള ഭരണഘടന ഭേദഗതിക്ക് ജനകീയ അംഗീകാരം ലഭിച്ചു കഴിഞ്ഞു. മൂന്ന് പതിറ്റാണ്ടാണ് ജോസഫ് സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റ് സർവാധികാരി സോവിയറ്റ്‌ യൂണിയനെ ഭരിച്ചതെങ്കിൽ, പ്രസിഡൻറായും പ്രധാനമന്ത്രിയായും രണ്ട് പതിറ്റാണ്ടോളം, റഷ്യയെ നിയന്ത്രിച്ച പുടിൻ ഇനിയും 16 വർഷം ഭരണത്തിലുണ്ടാവും.

content highlights: Will there be another 16 years of Vladimir Putin in Russia?