മലയാളികള്‍ കണ്ടിരിക്കേണ്ട അഞ്ച് യൂടൂബ് ചാനലുകള്‍

ടെലിവിഷന്‍ പരിപാടികളില്‍ നിന്നും കരച്ചില്‍ സീരിയലുകളില്‍ നിന്നും ഏറെ മാറി ചിന്തിക്കുന്ന ഒരു കാലഘട്ടമാണിത്. മാറി ചിന്തിക്കുന്നതിനൊപ്പം തന്നെ നമ്മുടെ സാങ്കേതിക വിദ്യകളും ഈ മാറ്റങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. പ്രേക്ഷകര്‍ കൂടുതല്‍ ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയായിരിക്കും.
കൂടുതലും യൂ ടൂബ് തന്നെയാണ്. എല്ലാ കാറ്റഗറിവീഡിയോകള്‍ക്കൊപ്പം നല്ലൊരു വരുമാന മാര്‍ഗവും, അതാണ് യൂടൂബിന്റെ പ്രത്യകത… അങ്ങനെ മികച്ച, അല്ലെങ്കില്‍ മലയാളികള്‍ കണ്ടിരിക്കേണ്ട അഞ്ച് യൂടൂബ് ചാനലുകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.