തൊട്ടടുത്താണ് മൗറീഷ്യസ്…….

അതിമനോഹരമായ കടല് തീരങ്ങളും ലഗുണുകളും കൊണ്ട് സമ്പുഷ്ടമായ രാജ്യമാണ് മൌറീഷ്യസ്. ആരെയും ആകർഷിക്കുന്നതാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള ലഗൂണുകളും കണ്ടൽക്കാടുകളുമെല്ലാം. എന്നാൽ മൌറീഷ്യസിന്റെ മനംമയക്കുന്ന സൌന്ദര്യമല്ല ഇപ്പോൾ വാര്ത്തകളിൽ നിറഞ്ഞു നില്ക്കുന്നത്. കഴിഞ്ഞ മാസം ജൂലൈ 25 നായിരുന്നു മൌറീഷ്യസിൻ്റെ ഭംഗീയും പരിസ്ഥിതിയുമെല്ലാം നശിപ്പിച്ചു കൊണ്ട് ഒരു കപ്പലപകടം ഉണ്ടാകുന്നത്. ഈ അപകടത്തിൽ പരിസ്ഥിതിക്ക് സംഭവിച്ച നാശനഷ്ടങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും നമുക്ക് പരിശോധിക്കാം

content highlights: Mauritius facing environmental crisis as shipwreck leaks oil