അധികാരത്തിൽ കയറിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ ആളുകൾ തിരഞ്ഞത് കിം യോ ജോങിൻ്റെ നഗ്നചിത്രങ്ങൾ

Kim Yo Jong Maybe North Korea's First Female Leader, But What are Netizens Googling?

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്നും അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുത്തെന്നുമുള്ള വാർത്തകൾ വന്നതിന് പിന്നാലെ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് കിം യോ ജോങിൻ്റെ നഗ്നചിത്രങ്ങളാണ്. ഗൂഗിൽ ട്രെൻഡ് കണക്കുകൾ പ്രകാരം കിം യോ ജോങ് ന്യൂഡ് എന്ന സെർച്ച് വർധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും വ്യാപകമായി കിം യോ ജോങിൻ്റെ ഹോട്ട് ചിത്രങ്ങൾക്കായി സെർച്ച് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ഗൂഗിൽ ട്രെൻഡിൽ ഒന്നാമത് നിൽക്കുന്നത് കിം ജോങ് ഉൻ ആണ്. അദ്ദേഹം കോമയിലാണെന്ന വാർത്ത വന്നതിന് പിന്നാലെയാണിത്. രാജ്യത്തിൻ്റെ അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുത്തുവെന്നും വാർത്ത വന്നിരുന്നു. ആദ്യമായാണ് ഉത്തര കൊറിയ പോലൊരു ഏകാതിപത്യ രാജ്യത്ത് ഒരു വനിത അധികാരത്തിൽ വരുന്നതെന്നും കിം ജോങ് ഉന്നിനെക്കാളും കൂടുതൽ അപകടകാരിയായിരിക്കുമെന്നുള്ള വിലയിരുത്തലുകളും വന്നിരുന്നു. എന്നാൽ ഉത്തരകൊറിയൻ ദേശീയ മാധ്യമത്തിൽ ഇത് സംബന്ധിച്ച് ഇതുവരെ ഒരു വാർത്തയും വന്നിട്ടില്ല.

content highlights: Kim Yo Jong Maybe North Korea’s First Female Leader, But What are Netizens Googling? Nude Pics