പെൺഭ്രൂണഹത്യ പെരുകുമ്പോൾ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ വെറും പരസ്യവാചകം ആകുന്നു

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പെൺഭ്രൂണഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ആൺ പെൺ അനുപാതത്തില് അന്തരമുള്ള ലോകത്തിലെ നാലാമത് രാഷ്ട്രം. ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ യു.എൻ. പോപുലേഷൻ ഫണ്ട് ഒടുവില് പുറത്തുവിട്ട കണക്കുകള് മാത്രം പരിശോധിച്ചാൽ മതി ഇതിന്റെ വസ്തുതകൾ എന്തെന്നറിയാൻ. ഇക്കഴിഞ്ഞ ജൂണ് 30 ന് യു.എന്.പി.എഫ് പുറത്തുവിട്ട റിപ്പോർട്ടിലെ കണക്കുകൾ വിശകലനം ചെയ്താൽ ഓരോ 50 സെക്കന്റിലും ഇന്ത്യയില് ഒരു പെൺകുട്ടി കൊല്ലപ്പെടുന്നുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത മനസിലാക്കാം…..

Content Highlights; female foeticide in india