രാജ്യത്തെ ഓട്ടോമോട്ടീവ് സെക്ടര് പക്ഷെ കൊവിഡ് കാലത്തിന്ശേഷം മെല്ലെ തിരികെ കയറുന്ന കാഴ്ച്ചയാണ് കണ്ടത്. യാത്രകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ സ്വന്തം വാഹനത്തില്‍ സുരക്ഷിതരായി യാത്രചെയ്യാമെന്നതും വാഹനവിപണിയെ ഉണർത്തുന്നതില്‍ നിർണായകമായി.
എന്നാല്‍ അത്ര സുഖകരമല്ലാത്ത വാർത്തകളാണ് ഇപ്പോള്‍ ഓട്ടോമോട്ടീവ് സെക്ടറില്‍ നിന്നുവരുന്നത്.
Content Highlight: When foreign automakers prepare to leave India