സ്റ്റോക്കോം: ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ മൂന്ന് പേര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം. അമേരിക്കന്‍ പൗരന്മാരായ ഹാര്‍വി ആള്‍ട്ടര്‍, ചാള്‍സ് റൈസ്, ബ്രിട്ടീഷ് പൗരന്‍ മൈക്കിള്‍ ഹഫ്ടന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.
BREAKING NEWS:
The 2020 #NobelPrize in Physiology or Medicine has been awarded jointly to Harvey J. Alter, Michael Houghton and Charles M. Rice “for the discovery of Hepatitis C virus.” pic.twitter.com/MDHPmbiFmS— The Nobel Prize (@NobelPrize) October 5, 2020
ലോക ജനതയെ സാരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗത്തെ പ്രതിരോധിക്കാന്‍ മൂവര്‍ സംഘം നടത്തിയ കണ്ടു പിടുത്തം സഹായകമായെന്ന വിലയിരുത്തലോടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Content Highlight: 2020 Nobel Prize in Physiology or Medicine announce