ആശ്വാസമേകി കൊവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 45093 പേർക്ക് കൊവിഡ്

India covid 19 updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45093 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 490 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 8553657. 126611 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടത്.

24 മണിക്കൂറിനിടെ 480405 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7917373 ആയി, നിലവിൽ 509673 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 17. 2 ലക്ഷം കടന്നു.

Content Highlights’; India covid 19 updates today