• HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Search
Factinquest Latest Malayalam news
  • HOMEPAGE
  • LATEST NEWS
  • KERALA
  • INDIA
  • INTERNATIONAL
  • VIDEOS
  • ENTERTAINMENT
  • MORE
    • BUSINESS
    • TECHNOLOGY
    • SCIENCE
    • HEALTH
    • WOMEN
Home India കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക് ഇൻസ്റ്റ പേജുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്
  • India
  • Technology

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ഫേസ്ബുക്ക് ഇൻസ്റ്റ പേജുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്

By
Fact Inquest
-
December 21, 2020
Kisan Ekta morcha Facebook account blocked Facebook

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി. കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. ഏകദേശം ഏഴ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. എന്നാഷ സംഭവം വിവാദമായതോടെ മൂന്ന് മണിക്കൂറിന് ശേഷം ഇവയുടെ വിലക്ക് ഫേസ്ബുക്ക് തന്നെ നീക്കം ചെയ്യുകയായിരുന്നു.

ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ട്വിറ്ററിലും മറ്റും ഉയർന്നതോടെ ഫേസ്ബുക്കിൽ രാത്രി ഒമ്പത് മണിയോടെ പേജുകൾ തിരിച്ചെത്തുകയായിരുന്നു. സംഭവിച്ചതെന്തെന്ന് സംബന്ധിച്ച വിശദീകരണം ഫേസ്ബുക്ക് ഇതുവരെ നൽകിയിട്ടില്ല. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.

Content Highlights; Kisan Ekta morcha Facebook account blocked Facebook

Share
Facebook
Twitter
Google+
Pinterest
WhatsApp
Telegram
    Fact Inquest
    - Advertisement

    [vc_row][vc_column width=”1/3″][vc_single_image media_size_image_height=”276″ media_size_image_width=”720″ width=”300″ size=”contain” alignment=”” style=”” height=”100″ repeat=”” image=”5933″][tdm_block_socials tds_social=”tds_social2″ icons_size=”20″ tdc_css=”eyJhbGwiOnsibWFyZ2luLXRvcCI6Ii01MCIsImRpc3BsYXkiOiIifX0=” tds_social3-icons_color=”#0a0a0a” tds_social2-icons_color=”#ffffff” tds_social4-icons_color=”#ffffff” icons_padding=”2.3″ icons_spacing=”30″ content_align_horizontal=”content-horiz-center” display_inline=”yes” facebook=”https://www.facebook.com/FactInquest/” youtube=”https://www.youtube.com/channel/UCWSUvZ8Mh5WO-h2W_UwO4tw”][/vc_column][vc_column width=”1/3″]

    covid 191821Kerala586India512Narendra Modi247pinarayi vijayan214
    [/vc_column][vc_column width=”1/3″]
    LEAD NEWS4474India4139Kerala3342LATEST NEWS2818INTERNATIONAL1416
    [/vc_column][/vc_row][vc_row][vc_column width=”1/2″][vc_raw_html tdc_css=”eyJhbGwiOnsib3BhY2l0eSI6IjEwMCIsImRpc3BsYXkiOiIifX0=”]Q29weXJpZ2h0JTIwJUMyJUE5JTIwMjAxOS5mYWN0aW5xdWVzdC5jb20lMjAlM0NiciUyMCUyRiUzRSUyMCUyMCUwQSUzQ2FocmVmJTNEJTIyaHR0cCUzQSUyRiUyRndlYmluZGlhc29sdXRpb25zLmNvbSUyMiUyMHRhcmdldCUzRCUyMl9ibGFuayUyMiUzRVdlYnNpdGUlMjBEZXNpZ24lMjBhbmQlMjBEZXZlbG9wbWVudCUyMC0lMjBmYWN0aW5xdWVzdCUyMHdlYiUyMHRlYW0lMjAlM0MlMkZhJTNF[/vc_raw_html][/vc_column][vc_column width=”1/2″]
    • TECHNOLOGY
    • ENTERTAINMENT
    • BUSINESS
    • WOMEN
    • HEALTH
    • SCIENCE
    [/vc_column][/vc_row]

    Let's Publish Your News

    sample sub heading

    Share your URL containg images,videos & texts Tooltip