ഹരിയാന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു; 13 കർഷകർക്കെതിരെ വധശ്രമത്തിന് കേസ്

attempt to murder case registered against farmers  blocked Haryana chief minister

ഹരിയാന മുഖ്യമന്ത്രി ലാൽ മനോഹർ ഖട്ടറിന്റെ വാഹന വ്യൂഹം തടഞ്ഞ 13 കർഷകർക്കെതിരെ കേസെടുത്തു. കൊലപാതക ശ്രമവും, കലാപ ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ കോൺഗ്രസിന്റെ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ചിനും അനുമതി നിഷേധിച്ചിട്ടുണ്ട്. കൂടിക്കാഴ്ചക്ക് അനുമതിയുള്ള 3 നേതാക്കന്മാർക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാമെന്ന് ന്യൂ ഡൽഹി അഡീഷ്ണൽ ഡിസിപി അറിയിച്ചു.

Content Highlights; attempt to murder case registered against farmers  blocked Haryana chief minister