ലോക രാജ്യങ്ങൾ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളിൽ ഭാരതീയ മാത-കയാണ് ഇപ്പോൾ പിന്തുടരുന്നതെന്ന് ആർ.എസ്.എസ് സർ സംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. കൊവിഡ് പ്രതിസന്ധിയിലും അത് വ്യക്തമായെന്നും അദ്ധേഹം വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ അദ്ധേഹം കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോഴിക്കോടും തിരുവനന്തപുരത്തുമാണ് അദ്ധേഹം പ്രധാന പരിപാടികളിൽ പങ്കെടുക്കുന്നത്. നാളെ ഗവർണറുമായും കൂടിക്കാഴ്ച നടത്തും.
Content Highlights; world nations follow Indian model says RSS chief Mohan Bhagavat