ഏറ്റുമാനൂർ,തൊടുപുഴ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസി (വീഡിയോ)

ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന Hybrid Recruiters എന്ന അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ factinquest നടത്തിയ Sting operation ആണ് ഈ വീഡിയോ. തൊടുപുഴ, ഏറ്റുമാനൂർ എന്നീ ഇടങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന Hybrid Recruiters എന്ന റിക്രൂട്ട്മെന്റ് ഏജൻസിയുടെ തട്ടിപ്പിന്റെ രീതി കാണുക