തലയോലപറമ്പിൽ പ്രവർത്തിക്കുന്ന അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസി

തലയോലപറമ്പിൽ ഗൾഫിലേക്ക് നഴ്‌സിംഗ് ജോബ് റിക്രൂട്ട്‌മെന്റ് നടത്തുന്ന Topco International എന്ന സ്ഥാപനം Ministry of External Affers ൽ നിന്നുള്ള യാതൊരു ലൈസൻസും ഇല്ലാതെ ആനധിക്യതമായി ആണ് പ്രവർത്തിക്കുന്നത് . തലയോലപറമ്പ് കൂടാതെ തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന് ബ്രാഞ്ച് ഉണ്ട്

കോട്ടയം തലയോലപറമ്പിൽ പ്രവർത്തിക്കുന്ന Topco International എന്ന അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ factinquest നടത്തിയ Sting operation ആണ് ഈ വീഡിയോ. തലയോലപറമ്പിൽ ഗൾഫിലേക്ക് നഴ്‌സിംഗ് ജോബ് റിക്രൂട്ട്‌മെന്റ് നടത്തുന്ന Topco International എന്ന സ്ഥാപനം Ministry of External Affers ൽ നിന്നുള്ള യാതൊരു ലൈസൻസും ഇല്ലാതെ ആനധിക്യതമായി ആണ് പ്രവർത്തിക്കുന്നത് . തലയോലപറമ്പ് കൂടാതെ തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന് ബ്രാഞ്ച് ഉണ്ട് ലൈസൻസ് ഉള്ള ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് പരമാവധി വാങ്ങാവുന്ന സർവീസ് ചാർജ് 30000 രൂപ മാത്രമാണ് പക്ഷേ Topco International എന്ന ഈ അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസി വാങ്ങുന്ന സർവീസ് ചാർജ് 2ലക്ഷം രൂപ വരെ ആണ്. ലൈസൻസ് ഇല്ലാത്ത ഏജൻസിക്ക് നമ്മുടെ കൈയിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നല്കി പണം വാങ്ങാൻ ഉള്ള അധികാരം ഇല്ല. നിയമാനുസൃതമായ ലൈസൻസ് ഇല്ലാത്ത ഏതെങ്കിലുംറിക്രൂട്ട്‌മെന്റ് ഏജൻസി വഴിയാണ് വിദേശത്ത് ജോലിക്ക് പോകന്നത് എങ്കിൽ നമുക്ക് കിട്ടാൻ പോകുന്ന ജോലിക്കോ കൊടുത്തിട്ടുള്ള പണത്തിനോ യാതൊരു ഉറപ്പും ഉണ്ടായിരിക്കുന്നതല്ല