പാലായിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി

പാലായിൽ പ്രവർത്തിക്കുന്ന Blue Bay എന്ന അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ factinquest നടത്തിയ Sting operation ആണ് ഈ വീഡിയോ. പാലായിൽ ഗൾഫ് മേഖലയിലേക്ക് നഴ്‌സിംഗ് ജോബ് റിക്രൂട്ട്‌മെന്റ് നടത്തുന്ന BlueBay എന്ന സ്ഥാപനം Ministry of External Affers ൽ നിന്നുള്ള യാതൊരു ലൈസൻസും ഇല്ലാതെ ആനധിക്യതമായി ആണ് പ്രവർത്തിക്കുന്നത് . ലൈസൻസ് ഇല്ലാത്ത ഏജൻസിക്ക് നമ്മുടെ കൈയിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നല്കി പണം വാങ്ങാൻ ഉള്ള അധികാരം ഇല്ല.