പാലായിൽ ട്രാവൽ ഏജൻസിയുടെ മറവിൽ നടത്തുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസി

പാലായിൽ ഗൾഫിലേക്ക് നഴ്‌സിംഗ് ജോബ് റിക്രൂട്ട്‌മെന്റ് നടത്തുന്ന JK Travels എന്ന സ്ഥാപനം Ministry of External Affers ൽ നിന്നുള്ള യാതൊരു ലൈസൻസും ഇല്ലാതെ ആനധിക്യതമായി ആണ് പ്രവർത്തിക്കുന്നത് . ലൈസൻസ് ഉള്ള ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് പരമാവധി വാങ്ങാവുന്ന സർവീസ് ചാർജ് 30000 രൂപ മാത്രമാണ് പക്ഷേ JK Travels എന്ന ഈ അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസി വാങ്ങുന്ന സർവീസ് ചാർജ് 4ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ആണ്.