അസുരൻ തെലുങ്ക് റീമേക്ക് ‘നാരപ്പ’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

asuran movie Telugu remake naarappa

ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്ഹിറ് ചിത്രം അസുരൻ തെലുങ്കിലേക്ക്. വെങ്കടേഷ് ആണ് ചിത്രത്തിൻ്റെ തെലുങ്ക് റീമേക്കില്‍ നായകനാകനായി എത്തുന്നത്. നാരപ്പ എന്നാണ് ചിത്രത്തിന് തെലുങ്കിലെ പേര്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം 13 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച നായിക കഥാപാത്രമായി തെലുങ്കില്‍ ശ്രിയ ശരണാണ് അഭിനയിക്കുന്നത്.

 

 

Content Highlights: asuran movie Telugu remake naarappa first look released