സ്വാതന്ത്രദിന പുലരിയിൽ ‘വന്ദേമാതരം’ വീഡിയോ ഗാനം പുറത്തിറക്കി മോഹൻലാൽ. എസ് പി ബാല സുബ്രഹ്മണ്യം, ഹരിലാൽ, ശ്രേയ ഘോഷൽ, ഹേമ മാലിനി, ജൂഹി ചൌള, കുമാർ സാനു തുടങ്ങിയവരും വീഡിയോയിൽ അണിനിരക്കുന്നുണ്ട്. സംഗീതവും പ്രൊഡക്ഷനും നിർവഹിച്ചിരിക്കുന്നത് ഡോ എൽ സുബ്രഹ്മണ്യമാണ്.
Our Nation, Our Joy, Our Salutations. Happy Independence Day. Jai Hind!#VandeMataram #JayeJayeHe #UnitedIndia…
Gepostet von Mohanlal am Freitag, 14. August 2020
താടി വളർത്തിയ ഗെറ്റപ്പിലാണ് മോഹൻലാൽ വീഡിയോയിൽ പ്രത്യക്ഷപെടുന്നത്. ഇഷ ഡിയോള്‍, സോനു നിഗം, ബിന്ദു സുബ്രഹ്മണ്യം, നാരായണ സുബ്രഹ്മണ്യം, മഹാതി സുബ്രഹ്മണ്യം എന്നിവരെയും കാണാം വീഡിയോയില്‍.
Content Highlights; mohanlal sings vandhematharm