‘ബ്ലാക്ക് പാന്തർ’ നായകൻ ചാഡ്‌വിക് ബോസ്‌മൻ അന്തരിച്ചു

black panther star chadwick boseman dies of cancer

ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്‌മൻ (43) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ലോസ് ആഞ്ചലൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുടലിലെ അർബുദ ബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമായ ബോസ്മൻ ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights; black panther star chadwick boseman dies of cancer