ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളേയും കോടതി വെറുതെ വിട്ടിരിക്കുന്നു. പള്ളി പൊളിക്കാന്‍ മുന്‍കൂട്ടി ഗൂഢാലോചന നടത്തിയിട്ടില്ല. പദ്ധതിയിട്ടല്ല പള്ളി പൊളിച്ചത് എന്നാണ് പ്രത്യേക ജഡ്ജി എസ് കെ യാദവ് കണ്ടെത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പള്ളി പൊളിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചരിത്രം അറിയുന്നവനും പത്രം വായിക്കുന്നവനും വിധി വിചിത്രമായി തോന്നിയേക്കാം. ചരിത്ര സത്യങ്ങള്‍ മിത്തുകൾക്ക് മുന്നില്‍ വെറും കെട്ടു കഥകളായി മാറുന്ന കാലത്ത് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല…
Content Highlights; babri masjid case verdict