ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദരന്രെ സഹോദരൻ കെ ഭാസ്കരൻ തോറ്റു. കെ സുരേന്ദ്രന്റെ സ്വദേശമായ ഉള്യേരിയിൽ തന്നെ ആറാം വാർഡിലാണ് കെ ഭാസ്കരൻ മത്സരിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അസ്സെനാർ വിജയം നേടിയത്.
89 വോട്ടിന്റെ ഭൂരിപക്ഷമാണ് അസ്സെനാർക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സെനാർക്ക് ലഭിച്ചപ്പോ8 ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്.
Content Highlights; Kerala local body election results 2020